‘രാജമൗലിയെ തല്ലും; സിനിമ കാണിച്ചാൽ തിയറ്റർ കത്തിക്കും’; കലിയടങ്ങാതെ ബിജെപി നേതാവ്

കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താൽ, ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താൽ, ഞങ്ങൾ നിങ്ങളെ വടി െകാണ്ട് തല്ലും. സിനിമ തിയറ്ററിലെത്തിയാൽ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കും..’ ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലിയോട് ബിജെപി നേതാവിന്റെ ഭീഷണിയാണ്. തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി

from Movie News https://ift.tt/3ej6Fkw

Post a Comment

0 Comments