വിവിധ വിഷയങ്ങളിൽ തന്റെ ശക്തമായ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും നിരന്തരം പോരാടുന്നയാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. ദിലീപ് ഡി.കെ. ആണ്
from Movie News https://ift.tt/2HyOBHf


0 Comments