നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട് വിറങ്ങലിക്കുമ്പോൾ ട്രോൾ വിഡിയോയുമായി നടൻ മൻസൂർ അലിഖാൻ. ചുഴലിക്കാറ്റുമൂലമുണ്ടായ പ്രളയവെള്ളത്തിൽ ബാത്ത്ഡബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം. 2020ൽ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് താരം പറയുന്നു. താരം താമസിക്കുന്ന സ്ഥലത്ത് വെള്ളം
from Movie News https://ift.tt/39g8WfX
0 Comments