സൂരരൈ പോട്ര് പരാജയമെന്ന് വിലയിരുത്തൽ; ഡിസ്‌ലൈക്കുമായി പ്രേക്ഷകർ; വിഡിയോ

സൂര്യയുടെ പുതിയ ചിത്രമായ സൂരരൈ പോട്ര് സിനിമയെ വിമർശിക്കുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. പ്രവചനാതീതമായ ചിത്രത്തിന്റെ കഥയാണ് ആസ്വാദനത്തെ ബാധിക്കുന്ന പ്രധാനഘടകമെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. കഥയിയിലെ സർപ്രൈസ് ഇല്ലായ്മയെ തരണം ചെയ്യാനാകുന്ന പുതുമയുള്ള സീനുകളും സിനിമയിലില്ലെന്നും

from Movie News https://ift.tt/3lCB0O5

Post a Comment

0 Comments