എയർ ഡക്കാനേക്കാൾ ഹിറ്റായ മുരളിയുടെ പരസ്യം; ആ അമരക്കാൻ ഇതാ

ഇതിനെയാണു വിധിയെന്നു പറയുന്നത്. എയർ ഡക്കാൻ കാണുകയോ യാത്ര ചെയ്യുകയോ ചെയ്യാത്ത കുട്ടികൾപോലും ആവേശത്തോടെ സുരൈ പോട്ര് എന്ന സിനിമ കാണുന്നു. 15 വർഷം മുൻപു റിലീസ് ചെയ്ത എയർ ഡക്കാൻ പരസ്യം കാണുന്നു. സത്യജിത് റേ സിനിമയെന്നു വാൾ സ്ട്രീറ്റ് ജർണർ വിശേഷിപ്പിച്ച പരസ്യം. എയർ ഡക്കാന്റെ കഥ പറയുന്ന തമിഴ് സിനിമ

from Movie News https://ift.tt/336Q3IB

Post a Comment

0 Comments