കാലത്തിനു പോലും തൊടാനാവാത്ത ചില ഓർമകളുണ്ട്. അനുവാദം ചോദിക്കാതെ തീരംതൊടുന്ന തിരപോലെ അവ ഇടയ്ക്കിടെ മനസ്സിലേക്കു കയറിവരും. കൃഷ്ണൻ നായർ എന്ന ജയൻ മലയാളിക്ക് അത്തരമൊരു ഓർമയാണ്. 41–ാം വയസ്സിൽ ജയൻ ജീവിതത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേക്കു മറഞ്ഞിട്ട് 40 വർഷം പൂർത്തിയാകുന്നു. ജയനില്ലാത്ത കാലം പോലും
from Movie News https://ift.tt/3nljvly


0 Comments