രജിത് കുമാറിന്റെ ‘സ്വപ്നസുന്ദരി’; ഡോ. ഷിനു ശ്യാമളൻ നായിക

ഡോ.രജിത് കുമാര്‍ നായകനാകുന്ന സ്വപ്ന സുന്ദരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഡോക്ടര്‍ ഷിനു ശ്യാമളന്‍ ആണ് ചിത്രത്തിലെ നായിക. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റിലിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രജിത് കുമാര്‍. കെ.ജെ. ഫിലിപ്പാണ് സ്വപ്ന സുന്ദരി സംവിധാനം

from Movie News https://ift.tt/35wTrxO

Post a Comment

0 Comments