വിഷ്ണു ഉണ്ണികൃഷ്ണൻ–സാനിയ ഇയ്യപ്പൻ ടീം ഒന്നിക്കുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. സൂരജ് ടോം ആണ് സംവിധാനം. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ്. കോമഡി–ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന
from Movie News https://ift.tt/3pUHOcj


0 Comments