ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല: വ്യാജ വാർത്തയ്‌ക്കെതിരെ മന്യ

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മന്യ. വാര്‍ത്ത വന്ന ഓൺലൈൻ മാധ്യമത്തിന്റെ പേജിൽ കമന്റ് ചെയ്തായിരുന്നു മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. ‘എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു’ എന്ന്

from Movie News https://ift.tt/3oLQqBu

Post a Comment

0 Comments