പ്രഭുദേവ വിവാഹിതനായി, വധുവിന്റെ പേര് ഹിമാനി: വെളിപ്പെടുത്തി സഹോദരൻ

പ്രഭുദേവ വിവാഹിതനായെന്ന വാർത്ത സ്ഥികരീച്ച് സഹോദരൻ രാജു സുന്ദരം. ഡോക്ടർ ഹിമാനി എന്നാണ് പ്രഭുദേവയു‌ടെ ഭാര്യയുടെ പേര്. മെയ് മാസത്തിൽ‍ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ലോക്ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് രാജു പറഞ്ഞു. ചികിത്സയുടെ ഭാ​ഗമായാണ് പ്രഭുദേവ ഹിമാനിയുമായി

from Movie News https://ift.tt/373T79m

Post a Comment

0 Comments