മധുരയിലെത്തി ഭാഷ പഠിച്ചു, ഡബ്ബിങ് വരെ സത്യ കൂടെ ന‌ിന്നു: അപർണ ബാലമുരളി

തൃശൂരിലെ വീട്ടിൽ അഭിനന്ദനപ്പെരുമഴ നനയുകയാണ് അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ലെ ബൊമ്മിയെന്ന ‘തനി മധുരൈ പൊണ്ണ്’ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം ബൊമ്മിയാണു താരം. ഓരോ മിനിറ്റിലും പിറന്നുവീഴുകയാണു ഫാൻ റിവ്യൂകൾ. ചിത്രത്തിൽ നായകനായ സൂര്യയുടെ ‘നെടുമാരൻ രാജാങ്ക’ത്തോടൊപ്പം കട്ടയ്ക്കു

from Movie News https://ift.tt/2UOuBU3

Post a Comment

0 Comments