ഒട്ടിയ വയറും ഒതുങ്ങിയ അരക്കെട്ടും; ആ ചിത്രങ്ങൾ ഫോട്ടോഷോപ്പ്: സമീര റെഡ്ഡി

ബോളിവുഡ് നടിമാരുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് അമ്പരന്ന ആരാധകർക്കൊരു ഷോക്കുമായാണ് സമീര റെഡ്ഡിയുടെ വരവ്. നടിമാർ അവരവരുടെ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങളും ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍‍വെയറുകളുടെ സഹായത്തോടെയാണെന്ന് നടി തുറന്നുപറഞ്ഞു. 2010 ൽ സിനിമയിലും മോഡലിങ്ങിലും

from Movie News https://ift.tt/3mgrYqc

Post a Comment

0 Comments