നയൻതാരയ്ക്കു വില്ലനായി അജ്മൽ അമീർ; നെട്രികൺ ടീസർ

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ടീസർ എത്തി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് സംവിധായകനും നടിയുടെ കാമുകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നടിയുടെ 65ാം ചിത്രമായ

from Movie News https://ift.tt/38Sy8sT

Post a Comment

0 Comments