മോഹൻലാലിന്റെ മെലിഞ്ഞ െഗറ്റപ്പിലുള്ള ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പിനുവേണ്ടിയാണോ ഈ വണ്ണം കുറയ്ക്കൽ എന്നായിരുന്നു സംശയം. ആയുർവേദചികിത്സയുടെ ഭാഗമായാണ് ഈ ശരീരമാറ്റം. പെരിങ്ങോടുളള ഗുരുകൃപ ഹെറിറ്റേജ് ആയുർവേദ ശാലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചികിത്സ
from Movie News https://ift.tt/3el9ktZ


0 Comments