നയൻതാരയ്ക്കു പിറന്നാൾ സമ്മാനവുമായി നിഴല് സിനിമയുടെ അണിയറ പ്രവർത്തകർ. പിറന്നാൾ ദിനം ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ്ലുക്ക് ടീം പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രം കൂടിയാണിത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനവും സിനിമയുടെ പ്രത്യേക
from Movie News https://ift.tt/35G00OT


0 Comments