ഞങ്ങളുടെ മാലാഖ കുഞ്ഞ്: അച്ഛനായ സന്തോഷം പങ്കുവച്ച് അർജുൻ അശോകൻ

നടൻ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അർജുന് അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞ്. അച്ഛനായ വിവരം അർജുൻ തന്നെയാണ് അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയെന്നാണ് താരം കുറിച്ചത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ്

from Movie News https://ift.tt/2V5pyih

Post a Comment

0 Comments