പ്രണയത്തകർച്ച നേരിട്ടു: 30ാം പിറന്നാളിൽ വെളിപ്പെടുത്തലുമായി മീര നന്ദൻ

ജീവിതത്തിൽ പ്രണയത്തകർച്ച ഉണ്ടായെന്ന് തുറന്നുപറഞ്ഞ് നടി മീര നന്ദൻ. മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് നടി എഴുതിയ കുറിപ്പിലാണ് ഈ വെളിപ്പെടുത്തൽ. ഇരുപതുകളില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും നേടിയ അനുഭവങ്ങളെ കുറിച്ചും ആണ് നടി പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഇരുപതുകളിലേക്ക്

from Movie News https://ift.tt/3mkWgIm

Post a Comment

0 Comments