നടി കങ്കണ റണൗട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഷഹീൻബാദ് ദാദി എന്നറിയിപ്പെടുന്ന മൊഹീന്ദർ കൗർ രംഗത്ത്. തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ കങ്കണ ആരാണെന്ന് മൊഹീന്ദർ കൗർ ചോദിക്കുന്നു. വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും താന്‍ ചെയ്യാറില്ലെന്നും മൊഹീന്ദര്‍ കൗര്‍
from Movie News https://ift.tt/37ztbTl
0 Comments