കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ സമരം രാഷ്ട്രീയ നാടകമാണെന്ന് സന്തോഷ് പണ്ഡിറ്റ്. സമരം രാഷ്ട്രീയ ഇടനിലക്കാര്‍ ഇടപ്പെട്ട് സംഘടിപ്പിക്കുന്നതാണെന്നും സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിന്റെ
from Movie News https://ift.tt/3g0CnUO
0 Comments