കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിൽ; പരിഹസിച്ച് നടൻ ജുനൈദ്

ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖ്. കോവിഡ് വാക്സിൻ തയാറായാൽ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവർ അതിൽ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് പറഞ്ഞു. ‘കോവിഡ് വാക്സിൻ തയാറായോ?, അങ്ങനെയെങ്കിൽ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവർ

from Movie News https://ift.tt/3okvUqA

Post a Comment

0 Comments