ബൈക്കിൽ ആസിഫ് അലി; അമ്പരന്ന് നാട്ടുകാർ; വിഡിയോ

മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ അത്ര മാത്രമേ ഈ വിഡിയോയില്‍ നിങ്ങൾക്കും തോന്നൂ. എന്നാൽ അതൊരു നടനാണെന്ന അമ്പരപ്പിലായിരുന്നു ഇതു കണ്ടുകൊണ്ടു നിൽക്കുന്ന നാട്ടുകാർ. യുവതാരം ആസിഫ് അലിയാണ് ഈരാറ്റുപേട്ടയിലൂടെ പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കുമായി

from Movie News https://ift.tt/34UQw1l

Post a Comment

0 Comments