നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്ജിക്കുന്നു: കങ്കണയ്ക്കെതിരെ വാമിഖ; ബ്ലോക്ക് ചെയ്ത് നടി

ബോളിവുഡ് താരം കങ്കണ റണൗട്ട് പ്രതിനിധീകരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് തുറന്നടിച്ച് ഗോദയിലൂടെ മലയാളത്തിലെത്തിയ പഞ്ചാബി താരം താരം വാമിഖ ഗാബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നുവെന്നും വാമിഖ പറഞ്ഞു. ഷഹീൻബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദർ കൗറിനെ അപഹസിച്ച് കങ്കണ ചെയ്ത

from Movie News https://ift.tt/3qr4zom

Post a Comment

0 Comments