തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. കൊലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ അരുൺ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചു. മാസ്റ്റർ, ശിവകാർത്തികേയന്റെ ഡോക്ടർ എന്നീ ചിത്രങ്ങളിലാണ്
from Movie News https://ift.tt/3mWDxCg
0 Comments