വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. നായികയായി എത്തുന്ന സംയുക്ത മേനോന്റെ ഗ്ലാമർ അവതാരമാണ് പ്രധാന ആകർഷണം. അവളുടെ രാവുകൾ സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധമാണ് സംയുക്തയുടെ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. എരിഡ എന്നത്
from Movie News https://ift.tt/3ga5GEs
0 Comments