സിനിമ ഉപേക്ഷിച്ച് കോവിഡ് രോഗികളെ പരിചരിച്ച നടി ശിഖയ്ക്ക് പക്ഷാഘാതം

മുംബൈയിൽ കോവിഡ് രൂക്ഷമായ ഘട്ടത്തിൽ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായമണിഞ്ഞ ബോളിവുഡ് താരം ശിഖ മൽഹോത്ര ഇപ്പോൾ പക്ഷാഘാതത്തിനു ചികിത്സയിൽ. ഒക്ടോബർ മാസത്തിൽ കോവിഡ് ശിഖയെയും പിടികൂടിയിരുന്നു. ഏകദേശം ഒരുമാസത്തെ ചികിത്സയ്ക്കു ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാവുകയായിരുന്നു.

from Movie News https://ift.tt/2WdmGjW

Post a Comment

0 Comments