പതിനെട്ടാം വിവാഹവാർഷികം: പ്രണയചിത്രങ്ങളുമായി ഇന്ദ്രജിത്തും പൂർണിമയും

വിവാഹവാർഷിക ദിനത്തിൽ ഭാര്യ പൂർണിമയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി ഇന്ദ്രജിത്ത്. ഇക്കാലമത്രയും തനിക്ക് താങ്ങായി നിന്ന പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേരുകയാണ് ഇന്ദ്രജിത്ത്. ഇരുവരുടെയും പതിനെട്ടാം വിവാഹവാർഷികദിനമാണ് കടന്നുപോയത്. പൂര്‍ണിമയുടെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് വിവാഹ വാര്‍ഷികവും എന്നൊരു

from Movie News https://ift.tt/37YAVOY

Post a Comment

0 Comments