നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ഭീഷണിക്കിടെ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മരടിലെ ഫ്‌ളാറ്റിലെ 'ദരിദ്രരായ' അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനിൽക്കാൻ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇവിടെയെന്തുപറ്റിയെന്ന് ജോയ് മാത്യു
from Movie News https://ift.tt/3hqJWoc
0 Comments