കോവിഡ് പശ്ചാത്തലത്തിൽ മരക്കാർ റിലീസ് വൈകുന്നതിൽ വിഷമമില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. എപ്പോള്‍ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. ‘എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ
from Movie News https://ift.tt/3ngBhqH


0 Comments