ആരെയും കൂസാത്ത ഭാവവും കട്ടിയേറിയ നീണ്ട താടിയുമാണ് റോക്കി ഭായിയുടെ ആകര്‍ഷണം. യഷ് എന്ന സൂപ്പർനായകനെ ആഗോളതലത്തിൽ ട്രെൻഡ് ആക്കി മാറ്റിയ റോക്കി ഭായിയുടെ ആ താടിക്ക് ഇനി ‘കട്ട്’. അതെ റോക്കി ഭായി താടിവടിച്ചു. അതും ക്ലീൻ ഷേവ്. കെജിഎഫ് 2 സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെയാണ് മനസില്ലാ മനസോടെ തന്റെ നീണ്ട
from Movie News https://ift.tt/33Rb3Ub
0 Comments