ഭർത്താവിനെ വിമർശിച്ചെത്തിയ ആരാധകന് മറുപടിയുമായി പ്രിയാമണി. നടി അന്യമതക്കാരനായ ഒരാളെ വിവാഹം ചെയ്തുവെന്നതാണ് ആരാധകനെ അലട്ടിയ കാര്യം. ഇതൊരു ചോദ്യമായി തന്നെ നടിയോട് നേരിട്ടു ചോദിക്കുകയും ചെയ്തു. ‘രക്ത് ചരിത സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു അന്യ മതക്കാരനെ വിവാഹം

from Movie News https://ift.tt/2Jm0hOI