അയാള്‍ വീണ്ടും കരയാൻ തുടങ്ങി: ഹൃതിക്കിനെ പരിഹസിച്ച് കങ്കണ

ഹൃതിക് റോഷനെ പരിഹസിച്ച് കങ്കണ റണൗട്ട്. 2016ൽ നടിക്കെതിരെ ഹൃതിക് നൽകിയ പരാതി സൈബര്‍ സെല്ലില്‍ നിന്ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതാണ് കങ്കണയെ ചൊടിപ്പിച്ചത്. ഒരു കാലത്ത് പ്രണയത്തിലാകുകയും പിന്നീട് അകലുകയും ചെയ്ത ഹൃതിക്കിന്റെയും കങ്കണയുടെയും നിയമപോരാട്ടം വലിയ വാർത്തയായിരുന്നു. 2016–ല്‍

from Movie News https://ift.tt/2Ltx30K

Post a Comment

0 Comments