മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം മാർച്ച് 26ന് തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്. കർശന നിയന്ത്രണങ്ങളോടെ തിയറ്റർ തുറക്കാൻ സംസ്ഥാനസർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയുള്ള ഈ

from Movie News https://ift.tt/3b1imwU