മലയാളികളുടെ എക്കാലത്തെയും പ്രിയതാരം കലാഭവൻ മണിയുടെ അൻപതാം ജന്മദിനമാണിന്ന്. ഈ വിശേഷദിനത്തിൽ കലാഭവൻ മണിയുടെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വിഡിയോയിലൂടെ കൊണ്ടുവരുന്നു. ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ
from Movie News https://ift.tt/2KIC31O
0 Comments