ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്ന പ്രവണതയെ അനുകൂലിച്ച് നിർമാതാവ് ജോബി ജോർജ്. കാവൽ, വെയിൽ തുടങ്ങിയ സിനിമകൾക്കായി ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയില്‍, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ്
from Movie News https://ift.tt/2X6VxQ3
0 Comments