അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണ വിഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെ റാണ ദഗുബാട്ടി അവതരിപ്പിക്കുന്നു.

from Movie News https://ift.tt/3iX7WQQ