അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയും പ്രണവ് മോഹന്‍ലാലിന്റെ ഹൃദയവും തിയറ്ററുകളിൽ തന്നെ റിലീസിന് എത്തിക്കുമെന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. ഒരാള് പോലും വന്നില്ലെങ്കിലും തന്റെ സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും വിശാഖ് പറയുന്നു. അജു വർഗീസോ വിനീത് ശ്രീനിവാസനോ പ്രണവ് മോഹൻലാലോ ഇതുവരെ ഒരുരൂപ
from Movie News https://ift.tt/2X4bdn8
0 Comments