ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ എത്തി. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. തിരക്കഥ ഷരിസ് മുഹമ്മദ്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിയുടെ
from Movie News https://ift.tt/3ajem95


0 Comments