സിനിമാ മേഖലയില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ‘ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണ്‍ ധവാന്റെ കരിയര്‍ തീര്‍ന്നു’,–ശ്രദ്ധ
from Movie News https://ift.tt/3qVxZdP
0 Comments