വിവാദങ്ങള്‍ക്കും വിഷമങ്ങൾക്കും ഒടുവിൽ ട്രാന്‍സ്ജെൻഡറായ സജ്ന ഷാജിയുടെ ഹോട്ടല്‍ ‘സജ്‌നാസ് കിച്ചണ്‍’ പ്രവർത്തനമാരംഭിച്ചു. നടന്‍ ജയസൂര്യയാണ് ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ബിരിയാണി വില്‍പന ഉപജീവനമാക്കിയ സജ്‌നയുടെയും കൂട്ടരുടെയും വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ ഇവർ
from Movie News https://ift.tt/2MlgCE9
0 Comments