‘മറ്റുള്ളവരെക്കൊണ്ട് നല്ലതു പറയിക്കാൻ ശ്രമിക്കണ്ടെന്നേ, നന്നായിട്ടങ്ങ് സ്നേഹിച്ചാൽ മതി, ആത്മാർഥമായിട്ടു സംസാരിച്ചാൽ മതി...’ പുതുവർഷത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടനുഭവിച്ച വൈറൽ വിഡിയോയിലെ ജയസൂര്യയുടെ വാക്കുകളാണിത്. ഹൃദയത്തിൽ തട്ടുന്ന, ഉള്ളുതുറന്ന് പറയുന്ന ഈ വരികൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു.
from Movie News https://ift.tt/38cZBEI
0 Comments