മൂന്നാംപക്കം എന്ന ക്ലാസിക്ക്; പത്മരാജനെ അനുസ്മരിച്ച് അശോകൻ

വിണ്ണിലെ താരകങ്ങൾ പ്രണയകാവ്യങ്ങളുടെ ഗന്ധർവ്വനായ പി. പത്മരാജനെ മടക്കിവിളിച്ചിട്ട് ഇന്നേക്ക് 30 വർഷങ്ങൾ. അഭ്രപാളിയിൽ പ്രണയമെന്ന വികാരത്തെ ഇത്ര തീവ്രമായി വരച്ചിട്ട സംവിധായകൻ വേറെ ഉണ്ടാകില്ല. പത്മരാജന്റെ കൈപിടിച്ച് സിനിമയുടെ വർണ്ണപ്രപഞ്ചത്തിലേക്ക് നടന്നുകയറിയവർ അനവധിയുണ്ട്. പത്മരാജന്റെ ചിത്രങ്ങളിൽ

from Movie News https://ift.tt/39crEVt

Post a Comment

0 Comments