സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ഓസ്കർ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാൽ മത്സരത്തിന് അയക്കാൻ സാധിക്കുന്ന

from Movie News https://ift.tt/2NETJfL