മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിന് മികച്ച പ്രതികരണം. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നുെവന്നാണ് ആദ്യ പ്രതികരണങ്ങൾ
from Movie News https://ift.tt/3drMgvl


0 Comments