കീഴടക്കി കളഞ്ഞു: ദൃശ്യം 2വിനെ പ്രശംസിച്ച് ഭദ്രൻ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന

from Movie News https://ift.tt/3aYoMfL

Post a Comment

0 Comments