ജോർജ്ജുകുട്ടിയോട് ആന്റോ ജോസഫ് സംസാരിച്ചത് പ്രീസ്റ്റിനെ കുറിച്ചോ? ദൃശ്യം 2ലെ ആ കോളിന് പിന്നിൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 സിനിമയുടെ തുടക്കം തന്നെ ഏറെ കൗതുകങ്ങളാണ് സംവിധായകൻ ഒരുക്കി വച്ചിരിക്കുന്നത്. അതിലൊന്നാണ് നിർമാതാവ് ആന്റോ ജോസഫിന്റെ അതിഥി വേഷം. ഒരു ഫോൺ കോളായാണ് ആന്റോ ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ സാന്നിധ്യം അറിയിക്കുന്നത്. ഏഴു വർഷത്തിനു ശേഷം പ്രേക്ഷകർ

from Movie News https://ift.tt/37rsigt

Post a Comment

0 Comments