മുപ്പത്തിരണ്ട് കോടി ബജറ്റിട്ട മോഹന്‍ലാല്‍ സിനിമയുടെ കോവിഡ് പ്രതിരോധത്തിനായി മാത്രം ചെലവിട്ടത് മുപ്പത്തിയഞ്ച് ലക്ഷം രൂപ. കോവിഡ് കാലത്ത് ഇനിയും ഷൂട്ടിങ് ബാക്കിയുള്ള മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ചെലവിനെക്കുറിച്ച് തുറന്നു പറയുന്നത് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനാണ്. സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട്
from Movie News https://ift.tt/3cAFkLM
0 Comments