Arjun Kapoor, Rakul Preet Singh ചിത്രമായ സർദാർ കാ ഗ്രാൻഡ്‌സൺ Netflix ൽ റിലീസ് ചെയ്യും

അർജുൻ കപൂറാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. അർജുൻ കപൂറും  രാകുൽ പ്രീത് സിംഗും നായിക നായകന്മാരായി എത്തുന്ന സിനിമയിൽ നീന ഗുപ്തയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 

from Movies News https://ift.tt/37TOf8i

Post a Comment

0 Comments