ചെന്നൈ ∙ സംവിധായകൻ ഷങ്കറിനെതിരെ എഗ്‍മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരൻ’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണിത്. ഈ മാസം 19നു ഹാജരാകാൻ ഷങ്കറിനോടു കോടതി
from Movie News https://ift.tt/3oFuEhj
0 Comments