ഇമ്രാൻ ഹഷ്മി, ജോൺ എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ മുംബൈ സാഗയുടെ ടീസർ എത്തി. കാജൽ അഗർവാൾ ആണ് നായിക. മുംബൈയിലെ ഗാങ്സ്റ്ററായി ജോൺ എബ്രഹാമും പൊലീസ് ഉദ്യോഗസ്ഥനായി ഇമ്രാൻ ഹഷ്മിയും എത്തുന്നു. ഇരുവരും തമ്മിലുളള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം
from Movie News https://ift.tt/3dN26B3
0 Comments