സ്ഫടികത്തിലെ വളർത്തുമൈനയ്ക്ക് ശബ്ദം നൽകിയ ആലപ്പി അഷ്റഫ്

ആടുതോമ കൊടുക്കുന്ന പഴം കഴിച്ച് ചാക്കോ മാഷിനെ ‘കടുവ’, ‘കടുവ’ എന്ന വട്ടപ്പേരു വിളിക്കുന്ന മൈന പക്ഷിയെ മലയാളികൾക്കു മറക്കാനാകുമോ?... ആ പക്ഷിക്കു ശബ്ദം നൽകിയത് മലയാളത്തിലെ പ്രമുഖ സംവിധായകനാണ്. മറ്റാരുമല്ല നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് ആണ് ചാക്കോമാഷിന്റെ വളർത്തുപ്പക്ഷിക്കു ശബ്ദം കൊടുത്തത്. ആലപ്പി

from Movie News https://ift.tt/36VQnM0

Post a Comment

0 Comments